ചിത്ര -ചരിത്ര പ്രദര്‍ശനം


ഇന്ത്യന്‍ പത്രപ്രവര്‍ത്തന  ചരിത്രം വ്യക്തമാക്കി  ആരംഭിച്ച  ചരിത്രപ്രദര്‍ശനം ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും ഉള്ള പത്രപ്രവര്‍ത്തന ചരിത്രത്തിന്‍റെ വിവിധ മുഖങ്ങളാണു പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്. ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രൂപീകരണത്തില്‍ നിര്‍ണായകമായ പങ്കാണ്‌ മലയാള പത്രപ്രവര്‍ത്തനം വഹിച്ചിട്ടുള്ളത്.......

No comments:

Post a Comment