| എസ്.എഫ്. ഐയുടെ ശക്തി സംഘടനബലം കൊണ്ട് തകര്‍ക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ ഇപ്പോള്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ്.അത് തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ക്ക് കഴിയും. ന്യായം തങ്ങളുടെ ഭാഗത്താണെങ്കില്‍ എസ്.എഫ്. ഐ എന്നും സമരമുഖത്തുണ്ടാവും. അത് എത്ര വലിയ കോടതി പറഞ്ഞാലും ശരി. കാരണം "ലക്‌ഷ്യം ആണ് ഞങ്ങള്‍ക്ക് പ്രധാനം,മാര്‍ഗമല്ല" എന്ന ചെഗുവേരയുടെ വാക്കുകളാണ് ഞങ്ങള്‍ക്ക് പ്രചോദനം. |
No comments:
Post a Comment